<p>രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; സൈബർ വിദഗ്ധർ ഉൾപ്പെടുന്ന അന്വേഷണ സംഘം രൂപീകരിക്കാൻ ക്രൈംബ്രാഞ്ച്, ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ യുവതികളുടെ മൊഴി ആദ്യഘട്ടത്തിൽ രേഖപ്പെടുത്തും<br />#Rahulmamkootathil #Crimebranch #congress #RahulmamkootathilMLA #Keralanews #Asianetnews <br /></p>