<p>'ഒരു തരത്തിലും ഒരാൾക്കെതിരെയും വഴിതടയൽ ഞങ്ങൾ പ്രഖ്യാപിച്ചിട്ടില്ല, ഇത്തരം ഗുരുതരമായ ആരോപണങ്ങൾ വരുമ്പോൾ രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന മുഴുവൻ ആളുകൾക്കെതിരെയും ഞങ്ങൾക്ക് വിമർശനം ഉണ്ട് അതിൽ പ്രതിഷേധം രേഖപ്പെടുത്തും, അതൊരിക്കലും വഴിതടയൽ അല്ല'; അഡ്വ. കെ എസ് അരുൺകുമാർ<br />#Rahulmamkootathil #congress #ShafiParambil #ksarunkumar #DYFI #CPIM#RahulmamkootathilMLA #Keralanews #Asianetnews</p>