<p>'പാര്‍ട്ടിയില്‍ ആര്‍ക്കെതിരെ പരാതി വന്നാലും അന്വേഷണം ഉണ്ടാകും, പക്ഷെ ഇതൊരു ക്ലോസ്‌ഡ് ചാപ്റ്ററാണ്, പരാതിക്കാരി പറയുന്നതില്‍ യാതൊരു തെളിവില്ലെന്ന് കോടതി പറഞ്ഞ കേസില്‍ കൃഷ്ണകുമാറിനെതിരെ കേസെടുക്കണോ ? '<br />#CKrishnakumar #BJP #Rahulmamkootathil #Congress #BGopalakrishnan #NewsHour #Asianetnews </p>