<p>താമരശേരി ചുരം പൂർണമായും അടയ്ക്കില്ല; മഴ കുറയുമ്പോൾ റോഡ് തുറന്നുകൊടുക്കും, റോഡിൽ മുഴുവൻ സമയ നിരീക്ഷണം തുടരും, ചുരത്തിന് സമീപമുള്ള ആശുപത്രികൾക്കും ജാഗ്രത നിർദേശം<br />#thamarasserychuram #wayanadchuram #thamarassery #landslide #wayanad #asianetnews</p>