വടകരയിൽ വ്യാജ സ്ക്രീൻ ഷോട്ടിലൂടെ ഷാഫിയെ വർഗീയവാദിയാക്കി വീഴ്ത്താൻ ശ്രമിച്ചവരാണ് ഇടതുപക്ഷം. അതുകൊണ്ട് ഷാഫിക്കെതിരെ നടക്കുന്ന ഇടത് ആക്രമണങ്ങൾ ജനം നിഷ്കളങ്ക ബുദ്ധിയോടെ എടുക്കില്ല. പി ശശിക്ക് സർവ സംരക്ഷണവും നൽകുന്ന പിണറായി വിജയന്‍റെ പാർട്ടി രാഹുലിനെ ഉയർത്തി എങ്ങനെ ഷാഫിയെ ആക്രമിക്കും? ജനം അത് വിശ്വസിക്കില്ല | Out Of Focus | OOF Cut<br /><br />
