കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിലിനെ കുഴിച്ചുമൂടിയെന്ന് പ്രതികൾ മൊഴി നൽകിയ സരോവരത്ത് ഇന്നും പൊലീസ് തിരച്ചിൽ നടത്തും