ജെംസ്റ്റോൺ കളക്ഷൻ ' വ്യാന ' പുറത്തിറക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
2025-08-29 0 Dailymotion
ജെംസ്റ്റോൺ കളക്ഷൻ ' വ്യാന ' പുറത്തിറക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. കോഴിക്കോട് ബാങ്ക് റോഡിൽ പ്രവർത്തിക്കുന്ന ഷോറൂമിൽ നടന്ന ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായി