<p>ചുരത്തിൽ ഉണ്ടായത് മണ്ണ് നിരന്നു നീങ്ങൽ പ്രതിഭാസമെന്ന് വിദഗ്ധർ; ബസും ലോറിയും ഒഴികെയുള്ള ചെറു വാഹനങ്ങൾ കടത്തിവിടുന്നു, കോഴിക്കോട് കളക്ടർ അല്പസമയത്തിനകം സ്ഥലം സന്ദർശിക്കും <br />#thamarasserychuram #thamarassery #kozhikode #churamroad #travelban #landslide #asianetnews <br /></p>