ജൽജീവൻ മിഷൻ പദ്ധതിയിൽ പ്രതിസന്ധി; കുടിശ്ശിക ലഭിക്കാത്തതിൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ച് കരാറുകാർ
2025-08-29 0 Dailymotion
<p>'കുടിശ്ശിക ലഭിക്കുന്നില്ല'; ജൽജീവൻ മിഷൻ പദ്ധതിയിൽ പ്രതിസന്ധി, കോഴിക്കോട് വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ച് കരാറുകാർ, ലഭിക്കാനുള്ളത് 5700 കോടി രൂപ<br />#JalJeevanMission #waterauthority #protest #kozhikode #asianetnews</p>