പട്നയിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ ബിജെപി-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി
2025-08-29 0 Dailymotion
പട്നയിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ ബിജെപി-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. വോട്ടർ അധികാർ യാത്രയ്ക്കിടെ പ്രധാനമന്ത്രിയെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് ബിജെപി നടത്തിയ പ്രധിഷേധത്തിനിടെയാണ് സംഘർഷം | BJP | Congress