Surprise Me!

അടച്ചു പൂട്ടിലിൻ്റെ വക്കിൽ നിന്നും അംഗീകാരത്തിൻ്റെ നിറവിലേക്ക്; ദേശീയ അധ്യാപക പുരസ്‌കാര തിളക്കത്തിൽ കേരളത്തിലെ രണ്ട് അധ്യാപകർ

2025-08-29 100 Dailymotion

ദേശീയ പുരസ്‌കാരം നേടിയ കാഞ്ഞിരംപാറ ഗവൺമെൻ്റ് സ്‌കൂൾ അധ്യാപകനായ കിഷോർകുമാറും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ സീനിയർ പ്രൊഫസർ ഡോ ബി എസ് മനോജും ഇടിവി ഭാരതുമായി അനുഭവം പങ്കുവയ്‌ക്കുന്നു...

Buy Now on CodeCanyon