<p>ആവേശപ്പോരിന് പുന്നമട അണിഞ്ഞൊരുങ്ങി; നെഹ്‌റുട്രോഫിക്കായി ആലപ്പുഴ സജ്ജം, ഇഞ്ചോടിഞ്ച് പോരാട്ടത്തിന് പള്ളാത്തുരുത്തിയും വില്ലേജ് ബോട്ട് ക്ലബ്ബും <br />#NehruTrophy2025 #NTBR #Alappuzha #Punnamada #PBC #VBCKainakary</p>