'ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി; ട്യൂബ് തിരിച്ചെടുക്കാനായില്ലെങ്കിൽ നഷ്ടപരിഹാരം'
2025-08-29 0 Dailymotion
'ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി; ട്യൂബ് തിരിച്ചെടുക്കാനായില്ലെങ്കിൽ നഷ്ടപരിഹാരം' തിരു. ജനറൽ ആശുപത്രിയിലെ ചികിത്സാ വീഴ്ചയിൽ ആരോഗ്യ ഡയക്ടറെ കണ്ട് സുമയ്യയുടെ കുടുംബം