<p>തലക്കറി ഉണ്ട്.. താറാവ് ഉണ്ട്.. വരാല്‍ ഉണ്ട്; നെഹ്റു ട്രോഫി വള്ളംകളി ആസ്വദിക്കാനെത്തുന്നവര്‍ക്ക് വിഭവങ്ങളുടെ നീണ്ടനിരയാണ് പഴയ ചുങ്കം ഷാപ്പില്‍ കാത്തിരിക്കുന്നത് <br />#NTBR2025 #NehruTrophyBoatRace #Alappuzha #Punnamada #Asianetnews </p>