<p><br />ആചാരലംഘനം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി, ആഗോള അയ്യപ്പ സംഗമത്തോട് സഹകരിക്കുമെന്ന് എന്‍എസ്എസ്, ശബരിമലയുടെ വികസനത്തിനും അയ്യപ്പഭക്തരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സംഗമം ഉപകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും എന്‍എസ്എസ് നേതൃത്വം<br />#NSS #GlobalAyyappaSangamam #VNVasavan #Sabarimala </p>