<p>'ഇത്രയും കൂടിയ തീരുവ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, എല്ലാ ഗാർമെന്റ്സ് ഫാക്ടറികളിലും പ്രൊഡക്ഷൻ ഒരു സ്തംഭനാവസ്ഥയിലായിരിക്കുകയാണ്, ടെക്സ്റ്റൈൽ വ്യവസായം ഒരു തകർച്ചയിലേക്ക് തന്നെ പോകാം'; സാബു എം ജേക്കബ്<br />#tariff #us #america #trump #india #newshour #SabumJacob #AsianetNews</p>