<p>ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാതയുടെ നിർമാണ ഉദ്‌ഘാടനം നാളെ; പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകൾ, തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ വായനാടിലേക്കുള്ള ദുരിത യാത്രയ്ക്ക് അറുതിയാകും <br />#WayanadTunnel #kozhikode #thamarasserychuram #asianetnews</p>