<p>'അനൂപാണ് വീട് വാടകയ്ക്ക് എടുത്തത്, വീട്ടിൽ പോയപ്പോൾ സംശയാസ്പദമായി ഒന്നും കണ്ടിട്ടില്ല, വാടക കൃത്യമായി നൽകിയിരുന്നു'; കണ്ണൂർ കീഴറ സ്‌ഫോടനത്തിൽ വീട്ടുടമ ദേവി<br />#Kannur #BombBlast #Kannapuram #KannurExplosion #HouseExplosion #CrudeBomb #asianetnews</p>