<p>കീഴറ ഗ്രാമത്തെ നടുക്കി സ്ഫോടനം; ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്‌ഫോടക വസ്തുക്കൾ ലൈസൻസ് ഇല്ലാതെ നിർമ്മിച്ചിരുന്ന വീട്ടിലാണ് സ്ഫോടനം ഉണ്ടായത് ; ഒരു മരണം ; വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്ക് പ്രതി <br /><br />#Kannur #BombBlast #Anoopmalik #kannurKeezharablast #KannurExplosion #HouseExplosion #CrudeBomb #Asianetnews<br /></p>