<p>'അയ്യപ്പൻ്റെ പ്രശസ്തി ആഗോള തലത്തിൽ എത്തിക്കുക ലക്ഷ്യം, അതുവഴി കൂടുതൽ വിശ്വാസികൾ വരും, സമ്പത്ത് വർധിക്കും'; ആഗോള അയ്യപ്പ സംഗമത്തിന് പൂർണ പിന്തുണയെന്ന് വെള്ളാപ്പള്ളി നടേശൻ<br />#vellappallynatesan #sndp #AyyappaSangamam #travancoredevaswomboard #asianetnews</p>