Surprise Me!

കരടിയും വേട്ടക്കാരനും ഇറങ്ങി; ഓണത്തിന്റെ വരവറിയിച്ച് കൊല്ലത്തിന്റെ നാട്ടുവഴികളിൽ കരടികളി

2025-08-31 20 Dailymotion

<p>പതിവ് തെറ്റിയില്ല; തെങ്ങോലയും മുഖമൂടിയും ധരിച്ച് കരടിയും തോക്കുമേന്തി വേട്ടക്കാരനും ഇറങ്ങി, ഓണത്തിന്റെ വരവറിയിച്ച് കൊല്ലത്തിന്റെ നാട്ടുവഴികളിൽ കരടിപ്പാട്ടുകളുടെ ഈണം ഉയർന്നു തുടങ്ങി<br />#karadikali #kollam #OnamCelebration #onam #onam2025 #onam2k25 #asianetnews</p>

Buy Now on CodeCanyon