12 മണിക്കൂർ...110 അടി നീളം ; താവി നദിക്ക് കുറുകെ ബെയ്‍ലി പാലം നിർമിച്ച് സൈന്യം
2025-08-31 0 Dailymotion
<p>12 മണിക്കൂർ...110 അടി നീളം ; മഴക്കെടുതിയിൽ വലയുന്ന ജമ്മുകശ്മീരിൽ താവി നദിക്ക് കുറുകെ ബെയ്‍ലി പാലം നിർമിച്ച് സൈന്യം, ദൃശ്യങ്ങൾ കാണാം , അഭിനന്ദിച്ച് പ്രധാനമന്ത്രി<br />#JammuAndKashmir #TawiRiver #BaileyBridge #indianarmy #asianetnews</p>