Surprise Me!

മല്ലു ഹിറ്റ്മാൻ! കാര്യവട്ടത്ത് വിഷ്ണു വിനോദിന്റെ സിക്സർ മഴ

2025-08-31 15 Dailymotion

<p>ആഭ്യന്തര സർക്ക്യൂട്ടുകളില്‍പ്പോലും നിശബ്ദമാക്കപ്പെട്ട ആ ബാറ്റ് ഒരിക്കല്‍ക്കൂടി കമന്ററി ബോക്‌സുകളില്‍ ആവേശം വിതയ്ക്കുകയാണ്. കേരള ക്രിക്കറ്റ് ലീഗില്‍, കാര്യവട്ടത്ത് കൊല്ലം സെയിലേഴ്‌സിനായി ഒരു സിക്‌സ് ഹിറ്റിങ് മെഷീനായി വിഷ്ണു വിനോദ് മാറുന്ന കാഴ്‌ച. ഒരു രാവകലത്തില്‍ 18 സിക്സറുകളാണ് വിഷ്ണുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്</p>

Buy Now on CodeCanyon