<p>പ്രതീക്ഷയോടെ നാട്ടുകാർ; ആനക്കാംപൊയിൽ - കള്ളാടി മേപ്പാടി തുരങ്കപാത നിർമാണ ഉദ്‌ഘാടനം ഉടൻ, മീനാക്ഷി പാലത്ത് നിലം നിരത്തൽ പ്രവർത്തികൾ ആരംഭിച്ചു, തുരങ്കപാത നിർമാണത്തിനായി ചെലവഴിക്കുന്നത് 2134 കോടി രൂപ <br />#tunnelroad #WayanadTunnel #kozhikode #thamarasserychuram #asianetnews</p>