പല സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആളുകളാണ് ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തത്. ഇത്രയും വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നത് ആദ്യമായാണെന്ന് സംഘാടകർ പറഞ്ഞു.