Surprise Me!

നവരാത്രിയിലെ താരം: 'ഓപ്പറേഷൻ സിന്ദൂർ' തലപ്പാവുമായി അനുജ് മുദലിയാർ, വ്യത്യസ്തന്‍ ഈ 'ടര്‍ബന്‍ മാന്‍'

2025-09-01 2 Dailymotion

നവരാത്രി ഉത്സവത്തിനോടുനുബന്ധിച്ച് എല്ലാ വർഷവും ഓരോ വ്യത്യസ്‌ത രീതിയില്‍ ഭീമൻ തലപ്പാവ് നിർമിച്ചാണ് അനുജ് മുദലിയാർ വ്യത്യസ്തനാക്കുന്നത്.

Buy Now on CodeCanyon