'പരമാധികാരം സംരക്ഷിക്കും'; ശ്രീലങ്കൻ പ്രസിഡന്റ് ദിസനായകെ കച്ചത്തീവിൽ
2025-09-01 1 Dailymotion
<p>ശ്രീലങ്കൻ പ്രസിഡന്റ് കച്ചത്തീവിൽ; പരമാധികാരം സംരക്ഷിക്കുമെന്ന് ദിസനായകെ, കച്ചത്തീവിലെത്തുന്ന ആദ്യ ലങ്കൻ പ്രസിഡന്റ്<br />#srilanka #KachchatheevuIsland #AnuraKumaraDissanayake</p>