<p>ഇറ്റാലിയൻ നോവൽ ഫോന്തമാരയ്ക്ക് മലയാള പരിഭാഷ ഒരുക്കി മുൻ ഡിജിപി ഹോർമിസ് തരകൻ; കാലഘട്ടത്തിന് നേരെ പിടിച്ച കണ്ണാടിയാണ് ഇഗ്നാസിയോ സിലോണെയുടെ നോവലെന്നും കൂടുതൽ ആളുകൾ ഇന്ന് നോവൽ വായിക്കേണ്ടത് ആവശ്യമാണെന്നും ഹോർമിസ് തരകൻ<br /><br />#HormisTharakan #Fontamara #Noval #Keralanews #Asianetnews </p>