<p>'വിശ്വാസികൾക്ക് ഒപ്പം'; ആഗോള അയ്യപ്പ സംഗമം വിജയിപ്പിക്കാൻ സർക്കാരും ദേവസ്വം ബോർഡും, ലക്ഷ്യം വോട്ടെന്ന് വിമർശനം,<br /> പങ്കെടുക്കുന്നതിൽ യുഡിഎഫ് തീരുമാനം ഇന്ന്<br />#Sabarimala #GlobalAyyappaSangamam #Ayyappasangamam #ldf #udf #bjp #asianetnews</p>