<p>ആശങ്ക ഒഴിയുന്നില്ല; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു, മരിച്ച രണ്ടുപേരിൽ ബ്രെയിൻ ഈറ്റിങ് അമീബയുടെ സാന്നിധ്യം കണ്ടെത്തി, ജലാശയങ്ങളിൽ കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ നടത്തണമെന്ന് ആരോഗ്യവകുപ്പ് <br />#amoebicmeningitis #Kozhikode #Kozhikodemedicalcollege #healthdepartment #Keralanews #Asianetnews</p>