ഓലക്കുടയും സർവാഭരണവും, 'പാതാള'ത്തില്‍ നിന്ന് 'കയറില്‍ തൂങ്ങി' മാവേലിയുടെ എൻട്രി; അല്ലേലും ഫയർ ഫോഴ്‌സ് പൊളിയല്ലേ
2025-09-02 17 Dailymotion
മലപ്പുറം ഫയർ സ്റ്റേഷനിലെ സൈറൺ അപകടങ്ങൾ അറിയിച്ചില്ല, മറിച്ച് കൂട്ടായ്‌മയുടെയും സന്തോഷത്തിന്‍റെയും പാട്ടുകൾ പാടി. എല്ലാവരുടെയും മനം കവർന്ന് മാവേലിയും.