വീക്കു ചെണ്ട, ട്യൂണർ ചെണ്ട അങ്ങനങ്ങനെ... ഓണക്കാലമെത്തിയതോടെ ചെണ്ട വിപണി ഉഷാറിലാണ്
2025-09-03 3 Dailymotion
<p>വീക്കു ചെണ്ട, ട്യൂണർ ചെണ്ട അങ്ങനങ്ങനെ...; 20 വർഷമായി ചെണ്ടകൾ നിർമിക്കുന്ന തൃശൂർ ഊരകം സ്വദേശി കിഷോർ, ഓണക്കാലമെത്തിയതോടെ ചെണ്ട വിപണിയും ഉഷാറിലാണ് <br />#Chenda #onam #onam2025 #thrissur #keralanews #asianetnews <br /></p>