<p>'ഇന്ത്യയിൽ ഏറ്റവും അധികം വിലക്കയറ്റമുള്ള സംസ്ഥാനം കേരളമാണ്, വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല, റേഷൻ വിതരണം പോലും മുടങ്ങിയിരിക്കുകയാണ്'; വിഡി സതീശൻ <br /><br />#VDSatheesan #Inflation #Pricehike #Congress #Onammarket #Asianetnews </p>