ഓണനാളില്‍ കടൽ കടന്നെത്തിയ മണവാളൻ; കൊച്ചിക്കാരി അഞ്ജലിക്ക് വരണമാല്യം ചാർത്തി അമേരിക്കക്കാരൻ റോബര്‍ട്ട്
2025-09-03 19 Dailymotion
കൊച്ചിയുടെ മരുമകനായ റോബര്‍ട്ട് വെല്‍സിന് ഇത്തവണ പ്രിയതമ അഞ്ജലിയുടെ വീട്ടിൽ ഓണം ആഘോഷിക്കാം, കേരളത്തനിമ വിളിച്ചോതുന്ന സദ്യയും ഉണ്ണാം.