<p>'ആഗോള അയ്യപ്പ സംഗമം നടത്താൻ തീരുമാനിച്ചത് തിരുവിതാംകൂർ ദേവസ്വം ബോർഡ്, സർക്കാറിന്റെ സഹായം തേടിയപ്പോൾ നൽകാമെന്ന് പറഞ്ഞു, അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല'; വി.എൻ വാസവൻ<br />#vnvasavan #Sabarimala #udf #VDSatheesan #GlobalAyyappaSangamam #CPM #asianetnews<br /></p>