Surprise Me!

അന്ന് ആർ.എസ്.എസ്സുകാരിൽ നിന്നും മലപ്പുറത്തെ ദൈവം രക്ഷിച്ചു

2025-09-03 0 Dailymotion

തൊണ്ണൂറുകളുടെ തുടക്കത്തിൽ മലപ്പുറത്തെ തിയറ്ററുകൾക്കും ചാരായ ഷാപ്പുകൾക്കും നേരെ വ്യാപകമായ തീവെപ്പുണ്ടായി. പിന്നിൽ മുസ്‍ലിം മതമൗലികവാദികളാണെന്ന വാർത്തയും പരക്കെ പരന്നു. എന്നാൽ 1993ൽ താനൂരില്‍ ബോംബ്‌ നിർമാണത്തിനിടെ ആർ.എസ്.എസ്സുകാർ കൊല്ലപ്പെട്ടതോടെ എല്ലാ തീവെപ്പുകളും സ്വിച്ചിട്ട പോലെ നിലച്ചു. അന്ന് മലപ്പുറത്തെ ദൈവം രക്ഷിച്ചു, എല്ലായ്പ്പോഴും ആർ.എസ്.എസ്സുകാരിൽ നിന്നും ദൈവത്തിന് രക്ഷിക്കാൻ സാധിച്ചെന്ന് വരില്ല | Out Of Focus | OOF Cuts

Buy Now on CodeCanyon