Surprise Me!

തിരക്കിനിടയിലും കുടുംബത്തിനൊപ്പം ഓണം; മുന്‍ മുഖ്യമന്ത്രിമാരുടെ ഓണാഘോഷം; ആര്‍ക്കൈവ് ദൃശ്യങ്ങള്‍

2025-09-04 13 Dailymotion

<p>'1997ല്‍ തലസ്ഥാനത്ത് ഓണാഘോഷവുമായി ഇകെ നായനാര്‍, 2003ല്‍ ശ്രീചിത്രയിലെ കുട്ടികള്‍ക്കൊപ്പം ഓണം ഉണ്ട് എകെ ആന്റണി , ഒരിക്കലും മുടക്കാത്ത ലീഡറുടെ ഓണക്കോടികള്‍, 2011 ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടുമുറ്റത്തെ വിഎസ് ഓണം, തിരക്കിനിടയിലും കുടുംബത്തോടൊപ്പം ഉമ്മന്‍ ചാണ്ടിയുടെ ഓണ സദ്യ' മുന്‍ മുഖ്യമന്ത്രിമാരുടെ ഓണം. ഏഷ്യാനെറ്റ് ന്യൂസ് ആര്‍ക്കൈവ് ദൃശ്യങ്ങള്‍ <br />#eknayanar #akantony #vsachuthanandan #oommenchandy #kkarunakaran #onam #kerala #asianetnews </p>

Buy Now on CodeCanyon