<p>പ്രായശ്ചിത്തം...; തിരുവോണ നാളിൽ മലയാളികൾ വിഭവസമൃദ്ധമായ സദ്യയുണ്ണുമ്പോൾ ഉണ്ണാവൃതം അനുഷ്ഠിക്കുകയാണ് ആറന്മുള തെക്കേടത്ത് ഇല്ലത്തെ നാരായണൻ മൂസത്<br />#narayananmoosath #aranmula #Onam2025 #Thiruvonam #OnamCelebrations #Keralanews #Asianetnews <br /></p>