Surprise Me!

പതിവുതെറ്റിക്കാതെ മന്ത്രി പി. രാജീവും ബെന്നി ബെഹ്നാനും

2025-09-05 5 Dailymotion

'ബെന്നി ബെഹ്നാൻ ചാലക്കുടി എം.പിയായപ്പൊ ഇങ്ങോട്ടുള്ള വരവ് നിർത്തുമെന്നാണ് കരുതിയത്, പക്ഷെ അതിന് ശേഷവും എല്ലാ വർഷവും അദേഹം ഇങ്ങോട്ട് തന്നെ വരുന്നുണ്ട്'; പതിവുതെറ്റിക്കാതെ മന്ത്രി പി. രാജീവും ബെന്നി ബെഹ്നാനും ഉത്സവത്തിന് കുടുംബ സമേതമെത്തി... 

Buy Now on CodeCanyon