'ആന ആരെയെങ്കിലും കൊല്ലുന്നതിന് മുമ്പ് അധികാരികൾ ഇടപെട്ട് ആനകളെ ഇവിടുന്ന് തുരത്തണം'
2025-09-06 0 Dailymotion
'ആന ആരെയെങ്കിലും കൊല്ലുന്നതിന് മുമ്പ് അധികാരികൾ ഇടപെട്ട് ആനകളെ ഇവിടുന്ന് തുരത്തണം'; വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി കോതമംഗലം, ജനവാസ മേഖലയിൽ തമ്പടിക്കുന്ന കാട്ടാനകളെ തുരത്തണമെന്ന് നാട്ടുകാരുടെ ആവശ്യം<br />Kothamangalam struggles with wild animals