Surprise Me!

മോദി അമേരിക്കയിലേക്കില്ല?; UN പൊതുസഭ സമ്മേളനത്തിൽ പങ്കെടുക്കില്ല

2025-09-06 1 Dailymotion

<p>സെപ്റ്റംബറിൽ നടക്കുന്ന യുഎൻ പൊതുസഭയുടെ 80ാം വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല എന്ന് സൂചന; ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ യുഎന്നിൽ പ്രസംഗിക്കും<br /><br />#PMModi #UN #Donaldtrump #America #Asianetnews </p>

Buy Now on CodeCanyon