Surprise Me!

'വെള്ളാപ്പള്ളി സമൂഹത്തെ വർഗീയമായി വേർതിരിക്കുന്നു'; കെ. കൃഷ്ണൻകുട്ടി

2025-09-06 1 Dailymotion

'വെള്ളാപ്പള്ളി സമൂഹത്തെ വർഗീയമായി വേർതിരിക്കുന്നു, എല്ലാമത വിഭാഗങ്ങളിലും, ജാതിയിലും പ്രയാസങ്ങൾ നേരിടുന്നവരുണ്ട്, അതിനെ വർഗീയമായി ചിത്രീകരിക്കുന്നത് ശരിയല്ല'; വെള്ളാപ്പള്ളി വർ​ഗീയ പരാമർശം ഒഴിവാക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി<br />Vellappally is dividing the community communally; K. Krishnankutty

Buy Now on CodeCanyon