<p>വിഡി സതീശൻ മുഖ്യമന്ത്രിയുടെ ഓണം പരിപാടിയിൽ പങ്കെടുത്തതിൽ വിമർശനം; മർദന ദൃശ്യം പുറത്ത് വന്നതിന് ശേഷം പോയത് ശരിയല്ല, താൻ ആയിരുന്നെങ്കിൽ ചെയ്യില്ലായിരുന്നെന്ന് കെ സുധാകരൻ <br />#KSudhakaran #VDSatheesan #Youthcongress #Pinarayivijayan #Asianetnews </p>