കേസിൽ നിരപരാധികളും അപരാധികളും ഉണ്ട്; കേസുകളെല്ലാം പിൻവലിക്കണമെന്ന് നേരത്തെ പറഞ്ഞതാണ്; അതുകൊണ്ട് ഈ ഉദ്യമത്തെ എതിർക്കുന്നില്ല; കോൺഗ്രസും BJPയും കാടടച്ചു വെടിവയ്ക്കുകയാണ്: വെള്ളാപ്പള്ളി നടേശൻ