<p>സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് മലപ്പുറം വണ്ടൂർ സ്വദേശിയായ 56 വയസുകാരിക്ക്, വയോധിക കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ <br />#AmoebicMeningoencephalitis #fever #healthdeparment #KozhikodeMedicalCollege #asianetnews<br /></p>
