'ഷര്‍ട്ട് വലിച്ച് കീറി, സിസിടിവി ക്യാമറ ഇല്ലാത്ത സ്ഥലത്ത് വെച്ച് തുടര്‍ച്ചയായി കാലിന്റെ പാദത്തില്‍ തല്ലി '; തന്നെ ക്രൂരമായി മര്‍ദിച്ച സുഹൈര്‍ എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥന് എതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മര്‍ദനമേറ്റ സുജിത്ത്
#sujith #pinarayivijayan #YouthCongress #keralapolice #kunnamkulam #Custodialviolence #asianetnews #newshour