കൊട്ടാരക്കരയില്‍ യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു;മുന്‍വൈരാഗ്യമാണ് കാരണമെന്ന് പൊലീസ്
2025-09-06 0 Dailymotion
<p>കൊല്ലം കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ കുത്തിക്കൊന്നു, മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു #crime #police #kerala #kollam <br /></p>