ഐപിസി കുവൈത്ത് ചര്‍ച്ച് വാർഷിക കൺവൻഷൻ സംഘടിപ്പിക്കുന്നു
2025-09-06 0 Dailymotion
ഐപിസി കുവൈത്ത് ചര്‍ച്ച് വാർഷിക കൺവൻഷൻ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 12 വരെ കുവൈത്ത് സിറ്റി നാഷനൽ ഇവാൻജലിക്കൽ ചര്‍ച്ചില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ പാസ്റ്റർ ഷിബു തോമസ് പ്രസംഗിക്കും