ഉംറക്കെത്തിയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് മീനാർകുഴി നെച്ചിക്കോടൻ മുഹമ്മദലിയാണ് മരിച്ചത്