കാറിടിച്ച് പരിക്കേറ്റ കുതിര ചത്തു; കുതിരക്കാരനെതിരെ കേസെടുത്ത് പൊലീസ്
2025-09-07 2 Dailymotion
<p>എറണാകുളം ചേരാനെല്ലൂരിൽ കാറിടിച്ച് പരിക്കേറ്റ കുതിര ചത്തു; അശ്രദ്ധമായി കുതിരയെ കൊണ്ടു പോയ ഫത്തഹുദ്ദീൻ എന്ന കുതിരക്കാരനെതിരെ കേസെടുത്ത് പൊലീസ്<br /><br />#Accident #Ernakulam #Horse #Keralanews #Asianetnews </p>